അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ 'ഹോട്ടൽ തകർത്തു

അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ 'ഹോട്ടൽ തകർത്തു
Jun 20, 2022 06:27 PM | By Piravom Editor

കരുനാഗപ്പള്ളി.... അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ 'ഹോട്ടൽ തകർത്തു.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ കരുനാഗപ്പള്ളി പുതിയ കാവിലെ കലവറ ഹോട്ടലാണ് അക്രമിസംഘം ജെ.സി ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ 'ഹോട്ടൽ തകർത്തു.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ കരുനാഗപ്പള്ളി പുതിയ കാവിലെ കലവറ ഹോട്ടലാണ് അക്രമിസംഘം ജെ.സി ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്.

ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഉടമസ്ഥനുമായി തർക്കം നിലനിൽക്കുന്നതിനിടയിലാണ് സംഭവം. അർദ്ധ രാത്രിയിൽ മാരക ആയുധങ്ങളുമായെത്തിയ ഗുണ്ട സംഘം ഹോട്ടലിനകത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കാറിൽ തട്ടിക്കൊണ്ടുപോയ ശേഷമാണ് ഹോട്ടൽ തകർത്തത്.

ഏഴ് മുറികളുള്ള 1300 ഓളം സ്ക്വയർ ഫീറ്റ് സ്ഥലത്തുണ്ടായിരുന്ന ഫർണിച്ചറുകളും യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു.കരുനാഗപ്പള്ളി സ്വദേശിനി സാമദീൻ്റെ ഉടമസ്ഥതയിലായിരുന്നു സ്ഥാപനം 'ദേശീയപാത സ്ഥലമെടുപ്പമായി കരുനാഗപ്പള്ളിയിലെ രണ്ടാമത്തെ അക്രമസംഭവമാണി

The goons' hotel was demolished after the staff was abducted in the middle of the night

Next TV

Related Stories
തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Aug 11, 2022 07:53 AM

തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍...

Read More >>
പിറവത്ത് സുയുക്ത യൂണിയനുക്കളുടെ നേതൃത്വത്തിൽ കാൽ നട ജാഥ സംഘടിപ്പിച്ചു

Aug 9, 2022 09:58 AM

പിറവത്ത് സുയുക്ത യൂണിയനുക്കളുടെ നേതൃത്വത്തിൽ കാൽ നട ജാഥ സംഘടിപ്പിച്ചു

എം എം ജോസഫ് ക്യാപ്റ്റൻ ആയിട്ടുള്ള കാൽനട പ്രചരണ ജാഥ പിറവത്ത് സി ഐ ടി യു ഏരിയ സെക്രട്ടറി കെ പി സലിം ഉദ്ഘാടനം ചെയ്തു, കെ ആർ നരായണൻ നമ്പൂതിരി, സികെ...

Read More >>
ഞങ്ങളും കൃഷിയിലേക്ക്; ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

Aug 8, 2022 06:28 PM

ഞങ്ങളും കൃഷിയിലേക്ക്; ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

മുളന്തുരുത്തി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ "ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത്...

Read More >>
നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം

Aug 8, 2022 11:47 AM

നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം

പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 2022 സെപ്റ്റംബർ 9 ന് നടത്തുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി ആഗസ്റ്റ് ആറിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വാഗത...

Read More >>
കർഷക സംഘം ഏരിയാ പ്രവർത്തകയോഗം; എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

Aug 7, 2022 07:16 PM

കർഷക സംഘം ഏരിയാ പ്രവർത്തകയോഗം; എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുന്ന സന്ദർഭത്തിൽ രാജ്യത്തെ കർഷകരുടേയും തൊഴിലാളികളുടെയും ജീവിതമാകെ തകർത്തു കൊണ്ടുള്ള മോഡി...

Read More >>
കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംമ്പിൽ എൽദോസ് പോളിന് സ്വർണ്ണം

Aug 7, 2022 05:31 PM

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംമ്പിൽ എൽദോസ് പോളിന് സ്വർണ്ണം

ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് ഫൈനലിൽ ഇന്ത്യയുടെ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും യഥാക്രമം സ്വർണവും വെള്ളിയും നേടി. സിഡബ്ല്യുജി...

Read More >>
Top Stories