Categories
headlines

തിരുമാറാടി പാടശേഖരത്തിന്റെ നീർച്ചാലുകളുടെ നവീകരണത്തിനായി 50 ലക്ഷം; അനൂപ് ജേക്കബ്

തിരുമാറാടി: പിറവം നിയോജകമണ്ഡലത്തിലെ തിരുമാറാടി ഗ്രാമപഞ്ചായത്തിലെ മുട്ടത്തുമാക്കിൽ കമലമറ്റം പാടശേഖരത്തിന്റെ നീർച്ചാലുകളുടെ നവീകരണത്തിനായി 50 ലക്ഷം രൂപയും, മണ്ണത്തൂർ മുണ്ടേലിത്താഴം ഭാഗത്തെ കർഷകർക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായി എട്ട് ലക്ഷം രൂപയും അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴ വാലി ജലസേചനപദ്ധതിയുടെ ഭാഗമായി കാഡ (CADA) പദ്ധതിയിലൂടെയാണ് ഇതിനായി തുക അനുവദിച്ചത്. രണ്ട് പദ്ധതികളിലുമായി 232 ഹെക്ടർ സ്ഥലത്തായി ഏകദേശം 300 കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് എം. എൽ. എ പറഞ്ഞു

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: 50 lakhs for renovation of canals of Thirumaradi course collection; Anoop Jacob

NEWS ROUND UP

prajital