കെ എസ് ആർ ടി സി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി

കെ എസ് ആർ ടി സി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി
Oct 13, 2021 05:17 PM | By Piravom Editor

കൂത്താട്ടുകുളം: ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, താത്കാലിക ജീവനക്കാരെ സംരക്ഷിക്കുക, ബസ് സർവീസ് കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ജീവനക്കാർ നവംബർ 5 ന് 24 മണിക്കൂർ പണിമുടക്കുന്നു,

ഇതിനു മുന്നോടിയായി ഒക്ടോബർ 13 ബുധനാഴ്ച കാലത്ത് 10.30 മണിക്ക് കൂത്താട്ടുകുളം ഡിപ്പോയിൽ പ്രതിഷേധ ധർണയും പ്രകടനവും നടത്തി.


ധർണ്ണ സി ഐ ടി യു കൂത്താട്ടുകുളം ഏരിയ പ്രസിഡന്റും, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു, അഭിവാദ്യം അർപ്പിച്ച് സി പി ഐ (എം) ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്, എസ് എഫ് ഐജില്ല ജോയിന്റ് സെക്രട്ടറി സ: അരുൺ അശോകൻ, കെഎസ്ആർടിഇഎ (എസ്ഐ ഐ യു) യൂണിറ്റ് സെക്രട്ടറി കെ ആർ പ്രകാശും സംസാരിച്ചു യൂണിറ്റ് പ്രസിഡന്റ് സി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകം സ്വാഗതവും,

KSRTC employees staged a protest dharna

Next TV

Related Stories
ചേലാടിൽ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് സംശയം;ഒരാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു

Oct 14, 2021 06:37 AM

ചേലാടിൽ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് സംശയം;ഒരാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു

ചേലാട് നാടോടി പാലത്തിനു സമീപം പെരിയാർ വാലി കനാൽ ബണ്ടിൽ ചേലാട് സെവൻആർട്സ് സ്റ്റുഡിയോ ഉടമ എൽദോസ് പോൾ മരിച്ച സംഭവത്തിൽ നാട്ടുകാരനും സുഹൃത്തുമായ...

Read More >>
ജില്ലയിൽ ഇന്ന് 1794 പേർക്ക് രോഗം സ്ഥിരീകരിച്ചു;പിറവത്ത് 21 പുതിയ രോഗികൾ

Oct 13, 2021 08:09 PM

ജില്ലയിൽ ഇന്ന് 1794 പേർക്ക് രോഗം സ്ഥിരീകരിച്ചു;പിറവത്ത് 21 പുതിയ രോഗികൾ

പഞ്ചായത്ത് അടിസ്ഥാനത്തിൽ പുത്തൻവേലിക്കര - 78 • തൃക്കാക്കര - 66 • വടക്കേക്കര - 58 • തൃപ്പൂണിത്തുറ - 50 • പള്ളിപ്പുറം - 49 • കുട്ടമ്പുഴ - 37 • വെങ്ങോല - 36 • രായമംഗലം - 32...

Read More >>
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി. ഐ. ടി.യു പിറവം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ സംഘടിപ്പിച്ചു

Oct 13, 2021 07:29 PM

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി. ഐ. ടി.യു പിറവം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ സംഘടിപ്പിച്ചു

കർഷകസംഘം ഏരിയ പ്രസിഡന്റ്‌ സി. കെ പ്രകാശ്, സിപിഐഎം ലോക്കൽ സെക്രട്ടറി പ്രൊഫ. ടി.കെ തോമസ്,ആശ വർക്കേഴ്സ് യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി ലിസി...

Read More >>
കേരളത്തില്‍ 11,079 പേര്‍ക്ക് ഇന്ന് കോവിഡ്-19

Oct 13, 2021 06:07 PM

കേരളത്തില്‍ 11,079 പേര്‍ക്ക് ഇന്ന് കോവിഡ്-19

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി....

Read More >>
കപ്പൽ മാലിന്യങ്ങൾ കൊച്ചിതീരത്ത് തള്ളുന്ന വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തും;മന്ത്രി ഗോവിന്ദൻ മാസ്റ്റർ

Oct 13, 2021 05:57 PM

കപ്പൽ മാലിന്യങ്ങൾ കൊച്ചിതീരത്ത് തള്ളുന്ന വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തും;മന്ത്രി ഗോവിന്ദൻ മാസ്റ്റർ

കപ്പലിൽ നിന്നുള്ള മാലിന്യങ്ങൾ മാത്രമല്ല പുറമെ നിന്നുള്ള മാലിന്യങ്ങൾ കപ്പലിൽ കൊണ്ടുവന്നും കടലിൽ തള്ളുന്ന സ്ഥിതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്....

Read More >>
അതിവേഗ പാതക്ക് ഭൂമി ഏറ്റെടുക്കൽ; ഗ്രാമങ്ങളിൽ നാലിരട്ടിയും,നഗരങ്ങളിൽ രണ്ടിരട്ടിയും ഭൂമിവില നല്‌കും;മുഖ്യമന്ത്രി പിണറായി വിജയൻ

Oct 13, 2021 12:30 PM

അതിവേഗ പാതക്ക് ഭൂമി ഏറ്റെടുക്കൽ; ഗ്രാമങ്ങളിൽ നാലിരട്ടിയും,നഗരങ്ങളിൽ രണ്ടിരട്ടിയും ഭൂമിവില നല്‌കും;മുഖ്യമന്ത്രി പിണറായി വിജയൻ

അതിവേഗ പാതക്ക് (സില്‍വര്‍ലൈന്‍) പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

Read More >>
Top Stories