രണ്ട് വർഷമായി കഴുത്തിൽ കുടുങ്ങിയ ടയറിൽ നിന്ന് മോചിതനായ മാൻ

രണ്ട് വർഷമായി കഴുത്തിൽ കുടുങ്ങിയ ടയറിൽ നിന്ന് മോചിതനായ മാൻ
Oct 13, 2021 04:33 PM | By Piravom Editor

ഒടുവിൽ ടയറിൽ നിന്ന് എൽക്ക് ഇനത്തിൽ പെട്ട മാൻ മോചിതനായി. രണ്ട് വർഷമായി കഴുത്തിൽ കുടുങ്ങിയ ടയറുമായി നടക്കുന്ന എൽക്കിന്റെ വീഡിയോ നമ്മുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. ആ ദയനീയ കാഴ്ച്ചയിൽ ഒരു നിമിഷമെങ്കിലും മനംനൊന്തവരാണ് നമ്മളിൽ മിക്കവരും.


യുഎസ് സംസ്ഥാനമായ കൊളറാഡോയിലെ കുന്നുകളിൽ കഴിഞ്ഞ രണ്ട് വർഷമായി കഴുത്തിൽ കുടുങ്ങിയ ടയറുമായി അലയുകയായിരുന്നു എൽക്ക്. വന്യജീവി ഉദ്യോഗസ്ഥരാണ് എൽക്കിനെ മോചിപ്പിച്ചത്. മാൻ വർഗ്ഗത്തിലെ ഏറ്റവും വലുപ്പം കൂടിയ മാനുകളെയാണ് എൽക്ക് എന്ന് വിളിക്കുന്നത്.

From a tire stuck in the neck for two years a deer escapped

Next TV

Related Stories
#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

Mar 6, 2024 09:45 AM

#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ...

Read More >>
#piravom | കേരള സംസ്ഥാന കൃഷി വകുപ്പിന്റെ സംസ്ഥാന ശ്രമശക്തി അവാർഡ് പിറവം സ്വദേശിക്ക്

Aug 11, 2023 12:41 PM

#piravom | കേരള സംസ്ഥാന കൃഷി വകുപ്പിന്റെ സംസ്ഥാന ശ്രമശക്തി അവാർഡ് പിറവം സ്വദേശിക്ക്

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്‌ മോഡൽ അഗ്രോ സർവീസ് സെന്റർ...

Read More >>
 #award | സംസ്ഥാനതല കർഷക അവാർഡ് പിറവം പാഴൂർ സ്വദേശിക്ക്

Aug 10, 2023 05:49 PM

#award | സംസ്ഥാനതല കർഷക അവാർഡ് പിറവം പാഴൂർ സ്വദേശിക്ക്

കൂൺ കൃഷിയുടെ സാധ്യതകൾ മനസ്സിലാക്കിയ ജിത്തു തോമസ് കൂൺ മേഖലയിൽ തന്റേതായ...

Read More >>
#death | സി കെ റെജിയുടെ സംസ്കാരം ഇന്ന്

Aug 4, 2023 05:56 AM

#death | സി കെ റെജിയുടെ സംസ്കാരം ഇന്ന്

വ്യാഴം പകൽ മൂന്നരയോടെ കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് മുളന്തുരുത്തി...

Read More >>
#aalangad | കാഴ്ച്ചകാര്‍ക്കുമുന്നില്‍ ഉത്സാഹത്തോടെ നടന്ന് കുഞ്ഞു സെറ

Jul 25, 2023 02:06 PM

#aalangad | കാഴ്ച്ചകാര്‍ക്കുമുന്നില്‍ ഉത്സാഹത്തോടെ നടന്ന് കുഞ്ഞു സെറ

അഞ്ചരവയസ്സുള്ള റാണിയെ ഒരുവർഷംമുമ്പാണ് റാന്നിയിൽനിന്ന്‌ ജിസ്മോൻ...

Read More >>
Top Stories