കൊല്ലം: ഉത്രവധക്കേസില്‍ പ്രതി സൂരജിന് നാല് ജീവപര്യന്തം തടവ് വിധിച്ച് വിചാരണ കോടതി. 302 വകുപ്പ് പ്രകാരം കൊലപാതകകുറ്റത്തിനാണ് ജീവപര്യന്തം.
കൊലപാതകം നടന്ന് ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധിയെത്തുന്നത്.
കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് കേസിൽ വിധി പറയുന്നത്
Sooraj sentenced to four jeevaparyantham in jail