ഡോക്ടർ റാം മനോഹർ ലോഹ്യാ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ഡോക്ടർ റാം മനോഹർ ലോഹ്യാ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
Oct 12, 2021 07:36 PM | By Piravom Editor

മുളന്തുരുത്തി: എൽ ജെ ഡി പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒൿടോബർ 12 ലോഹ്യാ ദിനത്തിൻ്റെ ഭാഗമായി ലോക താന്ത്രിക് ജനതാദൾ പിറവം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ആയ ജെ.പി ഭവനിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു .

അനുസ്മരണ പ്രഭാഷണം നിയോജക മണ്ഡലം പ്രസിഡൻ്റ് പി എച്ച് ശൈലേഷ് കുമാർ നിർവഹിച്ചു. തുടർന്ന് ചടങ്ങിൽ നിയോജകമണ്ഡലം സെക്രട്ടറി കെ കെ സുനിൽകുമാർ, നിയോജക മണ്ഡലം ട്രഷറർ രാജേഷ് കുമാർ കെ ജി, പിറവം മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സോജൻ പി മാത്യു, എൽ ജെ ഡി മണീട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജിജോ വെട്ടിക്കൽ , ബിനോയി കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു 

Dr. Ram Manohar Lohia organized the memorial and wreath laying ceremony

Next TV

Related Stories
Top Stories










News Roundup