മുളന്തുരുത്തി ..... തുരുത്തിക്കര, പൈങ്ങാലിൽ നാരായണി വാസു (88 വയസ്) നിര്യാതയായി.
ഭർത്താവ്:- വാസു (പരേതൻ) മക്കൾ :- സലില, സതീശൻ (പരേതൻ), രമേശൻ (പരേതൻ),ദിനേശൻ , സന്തോഷ്, മിനി. മരുമക്കൾ :- ചന്ദ്രൻ (പരേതൻ), പ്രീത, അശ്വതി,ആശ , പ്രതാപൻ .
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് (10.6.222) ഒരു മണിക്ക് പെരുമ്പിള്ളി സ്വർഗ്ഗീയം ശ്മശാനത്തിൽ
Narayani Vasu dies at Thuruthikkara, Paingal