പിറവം ന്യൂസ് ലൈവിൽ മാസ്റ്റർ അദ്വൈത് ,സംവേദ ചാലക്കുടി തായമ്പക

പിറവം ന്യൂസ് ലൈവിൽ മാസ്റ്റർ അദ്വൈത് ,സംവേദ ചാലക്കുടി തായമ്പക
Oct 12, 2021 04:04 PM | By Piravom Editor

 പിറവം: യുവ കലാകാരിയും, പിതാവും ഗുരുനാഥനുമായ പ്രശസ്ത മേളകലാകാരൻ ചാലക്കുടി വേണുനമ്പിടിയിൽ നിന്നും തായമ്പക അഭ്യസിച്ച് നിരവധി വേദികളിലും നവദൃശ്യമാദ്ധ്യമങ്ങളിലും തായമ്പക അവതരിപ്പിച്ച് ആസ്വാദകരുടെ പ്രിയതാരമായി മാറിയ, ചാലക്കുടി കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ 10-മക്ലാസ്സ് വിദ്യാർത്ഥി, കുമാരി സ്റ്റാൻഡിംഗും ചെയ്യുന്നു എസ് വർമ്മയും 11-10-2021തിങ്കളാഴ്ച രാത്രീ 8 മണിക്ക് പിറവം ന്യൂസ് ചാനൽ ലൈവിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. ഈ തത്സമയ കലാവിരുന്നിലേക്ക് പ്രിയ കലാ സ്നേഹികളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Piravom news Live Thayambhaka Master Adaith and samvedha

Next TV

Related Stories
#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

Mar 6, 2024 09:45 AM

#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ...

Read More >>
Top Stories










News Roundup