തൃപ്പൂണിത്തുറ പേട്ടയിൽ ഫർണിച്ചർ കടയ്ക്കു തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു

തൃപ്പൂണിത്തുറ പേട്ടയിൽ ഫർണിച്ചർ കടയ്ക്കു തീപിടിച്ച്  മരിച്ചയാളെ തിരിച്ചറിഞ്ഞു
Oct 12, 2021 11:17 AM | By Piravom Editor

തൃപ്പൂണിത്തുറ :പേട്ടയിൽ ഫർണിച്ചർ കടയ്ക്കു തീപിടിച്ച്  മരിച്ചയാളെ തിരിച്ചറിഞ്ഞു .  മരട് തൊട്ടിയൂർ സ്വദേശി പ്രസന്നൻ (45) ആണ് മരിച്ചത്.

ലോട്ടറി വിൽപ്പനക്കാരനാണ് പ്രസന്നൻ. വീടിനോടു ചേർന്നുള്ള ഫർണിച്ചർ സെക്കൻഡ്സ് സെയിൽ കടയ്ക്കാണ് തീ പിടിച്ചത്. തീ പടരുന്നതു കണ്ട് വീട്ടുകാർ സ്ഥലത്തുനിന്നു മാറിയിരുന്നു. രാത്രിയിൽ കടയ്ക്കു മുന്നിൽ ഉറങ്ങാൻ കിടന്നതാകാം പ്രസന്നൻ എന്നാണ് കരുതുന്നത്.

ഇന്ന്  പുലർച്ചെ ആറുമണിയോടെയാണ് സംഭവം

The deceased has been identified after a fire broke out at a furniture shop in Pettah, Thripunithura

Next TV

Related Stories
#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

Mar 6, 2024 09:45 AM

#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ...

Read More >>
#piravom | കേരള സംസ്ഥാന കൃഷി വകുപ്പിന്റെ സംസ്ഥാന ശ്രമശക്തി അവാർഡ് പിറവം സ്വദേശിക്ക്

Aug 11, 2023 12:41 PM

#piravom | കേരള സംസ്ഥാന കൃഷി വകുപ്പിന്റെ സംസ്ഥാന ശ്രമശക്തി അവാർഡ് പിറവം സ്വദേശിക്ക്

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്‌ മോഡൽ അഗ്രോ സർവീസ് സെന്റർ...

Read More >>
 #award | സംസ്ഥാനതല കർഷക അവാർഡ് പിറവം പാഴൂർ സ്വദേശിക്ക്

Aug 10, 2023 05:49 PM

#award | സംസ്ഥാനതല കർഷക അവാർഡ് പിറവം പാഴൂർ സ്വദേശിക്ക്

കൂൺ കൃഷിയുടെ സാധ്യതകൾ മനസ്സിലാക്കിയ ജിത്തു തോമസ് കൂൺ മേഖലയിൽ തന്റേതായ...

Read More >>
#death | സി കെ റെജിയുടെ സംസ്കാരം ഇന്ന്

Aug 4, 2023 05:56 AM

#death | സി കെ റെജിയുടെ സംസ്കാരം ഇന്ന്

വ്യാഴം പകൽ മൂന്നരയോടെ കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് മുളന്തുരുത്തി...

Read More >>
#aalangad | കാഴ്ച്ചകാര്‍ക്കുമുന്നില്‍ ഉത്സാഹത്തോടെ നടന്ന് കുഞ്ഞു സെറ

Jul 25, 2023 02:06 PM

#aalangad | കാഴ്ച്ചകാര്‍ക്കുമുന്നില്‍ ഉത്സാഹത്തോടെ നടന്ന് കുഞ്ഞു സെറ

അഞ്ചരവയസ്സുള്ള റാണിയെ ഒരുവർഷംമുമ്പാണ് റാന്നിയിൽനിന്ന്‌ ജിസ്മോൻ...

Read More >>
Top Stories