സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള രാമമംഗലം ലോക്കൽ സമ്മേളനത്തിനോട്‌ അനുബന്ധിച്ച് ഉന്നത വിജയികളെ ആദരിച്ചു

സി പി ഐ എം  23-ാം പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള രാമമംഗലം ലോക്കൽ സമ്മേളനത്തിനോട്‌ അനുബന്ധിച്ച് ഉന്നത വിജയികളെ ആദരിച്ചു
Oct 9, 2021 04:07 PM | By Piravom Editor

രാമമംഗലം: സി പി ഐ എം  23-ാം പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള രാമമംഗലം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു .

സംസ്കൃതം ഒന്നാം റാങ്ക് ആര്യാഎൻ ഉണ്ണി, ബി എസ് സി  ബോട്ടണി 7-ാം റാങ്ക് വർഷ സന്തോഷ്, ബി എസ് സി ബോട്ടണി 10 )o റാങ്ക് അപർണ്ണ ശശി.എന്നിവരെ ആണ് പുരസ്ക്കാരം നൽകി ആദരിച്ചത് .

ചടങ്ങിൽ പി എസ് മോഹനൻ, സുമിത് സുരേന്ദ്രൻ ,ജിജോ ഏലിയാസ്,അംബിക തങ്കപ്പൻ എന്നിവർ പങ്കെടുത്തു 

Top winners honored at Ramamangalam Local Conference ahead of CPI (M) 23rd Party Congress

Next TV

Related Stories
Top Stories