എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ മാതാവ് നിര്യാതയായി

എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ മാതാവ് നിര്യാതയായി
Apr 29, 2022 06:55 PM | By Piravom Editor

എടയ്ക്കാട്ടുവയൽ..... എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ മാതാവ് കാപ്പിൽ കെ ദേവകിയമ്മ (99) നിര്യാതയായി.

സംസ്കാരം നാളെ(30.04 22) രണ്ടുമണിക്ക് വീട്ടു വളപ്പിൽ. ഭർത്താവ് പരേതനായ കെ രാമൻ നായർ.

മക്കൾ  സതി, ഗോപിനാഥൻ, (ദുബായ്), സോമൻ, അനിൽകുമാർ (ആന്ധ്ര). മരുമക്കൾ : ശ്രീധരൻ നായർ (പുല്യാട്ട്, അരയൻകാവ് ), മായ ( കൗസ്തുഭം, ആരക്കുന്നം ), വത്സല (ആയത്തുപറമ്പിൽ , അമ്പലമേട്, ), രതി , (തെക്കേ പുല്യാട്ട്, അരയൻകാവ് ) ,ബിന്ദു ജയകുമാർ (പുത്തൻപുരയിൽ കടുത്തുരുത്തി).

The mother of Edakkattuvayal Grama Panchayat President KR Jayakumar has passed away

Next TV

Related Stories
#accident |  ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു

Mar 26, 2024 01:47 PM

#accident | ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു

. ചായ കുടിച്ച് തിരികെ വണ്ടിയെടുത്തപ്പോൾ ജോയ് വാഹനത്തിനടിയിൽ ഉണ്ടായിരുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ കൂടുതല്‍...

Read More >>
#death | മുറിവേറ്റ നിലയില്‍ റോഡില്‍ കിടന്ന മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു

Mar 26, 2024 06:27 AM

#death | മുറിവേറ്റ നിലയില്‍ റോഡില്‍ കിടന്ന മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു

നാട്ടുകാരാണ് ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സ തുടരുന്നതിനിടെ മരണം...

Read More >>
 #founddead | വീട്ടമ്മയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Mar 25, 2024 07:33 PM

#founddead | വീട്ടമ്മയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
#childdeath | ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

Mar 25, 2024 10:10 AM

#childdeath | ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

അതിനിടെ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. കുതിര കുട്ടിയുടെ ദേഹത്തുകൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യം...

Read More >>
#babydeath | രണ്ടു വയസുകാരി മരിച്ചു;പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ്

Mar 25, 2024 09:26 AM

#babydeath | രണ്ടു വയസുകാരി മരിച്ചു;പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ്

രണ്ടു വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചിരുന്നതായി മാതാവും ബന്ധുക്കളും...

Read More >>
#shock|യുവാവ് ഷോക്കേറ്റ് മരിച്ചു

Mar 24, 2024 09:10 AM

#shock|യുവാവ് ഷോക്കേറ്റ് മരിച്ചു

രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ്...

Read More >>
Top Stories