മണീട് കൃഷിഭവനിൽ ശീത കാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്‌ളവർ എന്നിവയുടെ തൈകൾ വിതരണം ചെയ്തു

മണീട് കൃഷിഭവനിൽ ശീത കാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്‌ളവർ എന്നിവയുടെ തൈകൾ വിതരണം ചെയ്തു
Oct 7, 2021 01:02 PM | By Piravom Editor

മണീട് : കേരള കൃഷി വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രകാരം, മണീട് കൃഷിഭവനിൽ ശീത കാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്‌ളവർ എന്നിവയുടെ തൈകൾ വിതരണം ചെയ്തു .

.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  മോളി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജെ  ജോസഫ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സംഹിതരായിരുന്നു 

Seedlings of winter vegetables like cabbage and cauliflower were distributed at Maneet Krishi Bhavan

Next TV

Related Stories
Top Stories