അന്നമൂട്ടുന്ന നെൽ കർക്ഷകർക്കായി തൊഴിലുറപ്പ് തൊഴിലാളികളുടെ കൈത്താങ്ങ്

അന്നമൂട്ടുന്ന നെൽ കർക്ഷകർക്കായി തൊഴിലുറപ്പ് തൊഴിലാളികളുടെ  കൈത്താങ്ങ്
Apr 26, 2022 01:22 PM | By Piravom Editor

ആമ്പല്ലൂർ.... അന്നമൂട്ടുന്നവർക്കായി തൊഴിലുറപ്പ് തൊഴിലാളികളുടെ  കൈത്താങ്ങ് ,തോട്ടറ പുഞ്ചയിൽ   കൊച്ചിയുടെ നെല്ലറ എന്നറിയപ്പെടുന്ന തോട്ടറ പുഞ്ചയിൽ കനത്ത മഴ ഉണ്ടായതിനെ തുടർന്ന് വിളവ് കൊയ്യാൻ കഴിയാതെ സങ്കടത്തിലായ കർഷകരെ സഹായിക്കാനാണ് തൊഴിലുറപ്പു തൊഴിലാളികൾ സേവന പ്രവർത്തനത്തിലൂടെ വിളവ് കൊയ്യാൻ പാടത്തിറങ്ങിയത്.

അന്നമൂട്ടുന്ന കർഷകരെ സഹായിക്കു എന്ന പഞ്ചായത്ത് പ്രസിഡന്റിൻ്റെ ആഹ്വാനം ഏറ്റെടുത്താണ് തൊഴിലാളികൾ കൊയ്ത്തി നിറങ്ങിയത്, ആറ്, ഏഴ്, എട്ട് വാർഡുകളിലെ നൂറോളം തൊഴിലാളികളാണ് വെള്ളക്കെട്ടുമൂലം കൊയ്ത്ത് മിഷ്യൻ ഇറങ്ങാത്ത പാടശേഖരങ്ങളിൽ കൊയ്ത്തിനിറങ്ങിയത്

കുന്നംകുളം പാടശേഖരത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് കൊയ്ത്ത് ഉൽഘാടനം നിർവഹിച്ചു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേത്ത്മ്യാലിൽ, ജലജ മണിയപ്പൻ, എം.എം.ബഷീർ, പഞ്ചായത്തംഗങ്ങളായ ജെസ്സി ജോയി, ഫാരിസ മുജീബ്, സുനിതാ സണ്ണി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ വിവിധ പാടശേഖരങ്ങളിൽ കൊയ്ത്തിന് നേതൃത്വം നൽകി.

Employment Guarantee Workers' Hand in Hand for Feeding Paddy Farmers

Next TV

Related Stories
#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

Apr 23, 2024 12:54 PM

#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും...

Read More >>
#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

Apr 23, 2024 12:50 PM

#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം....

Read More >>
#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

Apr 23, 2024 12:47 PM

#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

തുടർന്ന് കാർ അടിച്ച് തകർത്ത് സംഘം കടന്നുകളഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാനേതാവും സംഘവും ആണ്...

Read More >>
#rabies | ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

Apr 23, 2024 12:38 PM

#rabies | ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

ആലുവ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോളച്ചന്‍ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് തെരുവുനായ ആക്രമിച്ചത്....

Read More >>
#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

Apr 23, 2024 09:41 AM

#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

നടപടിക്ക് വിധേയരായ എ ഗ്രൂപ്പുകാരെ ഏകപക്ഷീയമായി സ്ഥാനമാനങ്ങളിലേക്ക് തിരിച്ചെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പിൽ പ്രതിഷേധം...

Read More >>
#murder | ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി

Apr 23, 2024 09:30 AM

#murder | ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി

ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക്...

Read More >>
Top Stories