---
title: "പിറവം പാഴൂർ കൂരിൽ വീട്ടിൽ പത്മനാഭൻ  നിര്യാതനായി"
english_title: "Piravom Pazhoor Padmanabhan Passed Away Obituary"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393170/piravom-pazhoor-padmanabhan-passed-away"
published_at: "2026-11-25T18:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06dcb1b1657_1000836166.jpg"
keywords: ["Obituary", "Piravom", "Ernakulam"]
---

# പിറവം പാഴൂർ കൂരിൽ വീട്ടിൽ പത്മനാഭൻ  നിര്യാതനായി

> **Lead Summary:** പിറവം: പാഴൂർ കൂരിൽ വീട്ടിൽ പത്മനാഭൻ നിര്യാതനായി.

## Article Content

പിറവം: പാഴൂർ കൂരിൽ വീട്ടിൽ പത്മനാഭൻ നിര്യാതനായി.

സംസ്കാരം  നാളെ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലീല പെരിയപ്പുറം, കുമ്പളം തടത്തിൽ കുടുംബാംഗം.

മക്കൾ: സുരേഷ്, മനോജ് (ഡെൽഹി), സുനിൽകുമാർ.

മരുമക്കൾ: ബിന്ദു സുരേഷ്, മേന്മുഖം പാത്തിയ്ക്കൽ കുടുംബാംഗം.

ബിന്ദു മനോജ്, വാഴക്കുളം, കാവനാൽ കുടുംബാംഗം,

ബിന്ദു സുനിൽ, മോനിപ്പിള്ളി പയസ് മൗണ്ട്, വെട്ടുപാറപ്പുറത്ത് കുടുംബാംഗം.

Padmanabhan (84) of Kooril House, Pazhoor, Piravom, passed away. Funeral will be held on Thursday (26-11-2026) at 3 PM at his house premises. He is survived by his wife Leela, sons Suresh, Manoj, and Sunilkumar, and daughters-in-law.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393170/piravom-pazhoor-padmanabhan-passed-away)