---
title: "കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു"
english_title: "Alappuzha Eleven Year Old Boy Drowned Kayal"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393151/eleven-year-old-boy-drowned-kayal"
published_at: "2026-11-25T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06ba4035ed2_1000835913.jpg"
keywords: ["Drowning", "Child death", "Thaikattussery"]
---

# കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു

> **Lead Summary:** ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു. തൈക്കാട്ടുശ്ശേരി പത്താം വാർഡിൽ താമസിക്കുന്ന രതീഷിന്റെ മകൻ രോഹിത് മാങ്കൂട്ടത്താണ് ദാരുണമായി മരിച്ചത്. പള്ളിപ്പുറം കുന്നത്തുകടവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തൈക്കാട്ടുശ്ശേരി എംഡിയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു രോഹിത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം പടർന്നിരിക്കുകയാണ്.

## Article Content

ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു. തൈക്കാട്ടുശ്ശേരി പത്താം വാർഡിൽ താമസിക്കുന്ന രതീഷിന്റെ മകൻ രോഹിത് മാങ്കൂട്ടത്താണ് ദാരുണമായി മരിച്ചത്. പള്ളിപ്പുറം കുന്നത്തുകടവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തൈക്കാട്ടുശ്ശേരി എംഡിയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു രോഹിത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം പടർന്നിരിക്കുകയാണ്.

An eleven-year-old boy drowned while bathing in the kayal at Pallippuram Kunnathukadavu in Alappuzha. The deceased is Rohith Mankootath, son of Ratheesh from Thaikattussery. He was a seventh-class student at Thaikattussery MDUP School. Grief has spread in the locality.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393151/eleven-year-old-boy-drowned-kayal)