---
title: "പിറവം വടയാപറമ്പിൽ സി.വി. അന്നമ്മ (റിട്ട. ടീച്ചർ) അന്തരിച്ചു"
english_title: "Piravom Vadayaparamb CV Annamma Passed Away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392939/piravom-vadayaparamb-cv-annamma-passed-away"
published_at: "2026-11-24T07:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04f4926f339_1000834314.jpg"
keywords: ["Piravom", "Obituary news", "Ernakulam"]
---

# പിറവം വടയാപറമ്പിൽ സി.വി. അന്നമ്മ (റിട്ട. ടീച്ചർ) അന്തരിച്ചു

> **Lead Summary:** പിറവം : വടയാപറമ്പ് നെടുങ്ങേലിൽ സി.വി. അന്നമ്മ (റിട്ട. ടീച്ചർ ജി.യു.പി.എസ്. വെളിയനാട്) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വടയാപറമ്പ് മാർ ബഹനാൻ പള്ളി സെമിത്തേരിയിൽ.

## Article Content

പിറവം : വടയാപറമ്പ് നെടുങ്ങേലിൽ സി.വി. അന്നമ്മ (റിട്ട. ടീച്ചർ ജി.യു.പി.എസ്. വെളിയനാട്) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വടയാപറമ്പ് മാർ ബഹനാൻ പള്ളി സെമിത്തേരിയിൽ.

ഭർത്താവ് പരേതനായ എൻ.യു. ചാക്കോ (എസ്.ബി.ടി. മാനേജർ).

മക്കൾ: ബാബു നെടുങ്ങേലിൽ, ഡോ. ജോയ് നെടുങ്ങേലിൽ.

മരുമക്കൾ: സാനി എൻ.വി., ഡോ. സൂസി കുര്യൻ.

C.V. Annamma of Nedungelil, Vadayaparamb, Piravom (Retd. Teacher, GUPS Veliyanad) passed away. Funeral will be held today (Tuesday, 24-11-2026) at 2:30 pm after prayers at home, at Vadayaparamb Mar Bahanen Church Cemetery. Husband: Late N.U. Chacko (SBT Manager).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392939/piravom-vadayaparamb-cv-annamma-passed-away)