---
title: "മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ച നിലയിൽ"
english_title: "Thiruvananthapuram Medical College Young Man Found Dead Under Treatment"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392240/medical-college-young-man-found-dead"
published_at: "2026-11-19T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe7c4f3487c_1000559655.png"
keywords: ["Thiruvananthapuram", "Medical College", "Kerala"]
---

# മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ച നിലയിൽ

> **Lead Summary:** തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദുവിനെ ആണ് മെഡിക്കൽ കോളേജിലെ പേവാർഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന്റെ കാരണം വ്യക്തമല്ല.

## Article Content

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദുവിനെ ആണ് മെഡിക്കൽ കോളേജിലെ പേവാർഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന്റെ കാരണം വ്യക്തമല്ല.

മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

A 30-year-old man named Chandu, undergoing treatment for fifth disease fever, was found dead in the pay ward of Thiruvananthapuram Medical College. Cause of death not clear. Medical College Police reached the spot and completed procedures. Body kept in Medical College mortuary will be postmortemed today and handed over to relatives after procedures.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392240/medical-college-young-man-found-dead)