---
title: "പിറമാടം ആൽപ്പാറ ഭദ്രകാളി-ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നവംബർ 20, 21 തിയ്യതികളിൽ"
english_title: "Piravom Piramadam Alpara Temple Prathishta Dina Mahotsavam November 20 21"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392198/piravom-piramadam-alpara-temple-prathishta-mahotsavam"
published_at: "2026-11-18T23:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afde50e0c662_1000828882.png"
keywords: ["Piravom", "Temple festival", "Ernakulam", "temple"]
---

# പിറമാടം ആൽപ്പാറ ഭദ്രകാളി-ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നവംബർ 20, 21 തിയ്യതികളിൽ

> **Lead Summary:** പിറവം: പിറമാടം ആൽപ്പാറ ഭദ്രകാളി-ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നവംബർ 20, 21 തിയ്യതികളിലായി ബ്രഹ്മശ്രീ മനയത്താറ്റ് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

## Article Content

പിറവം: പിറമാടം ആൽപ്പാറ ഭദ്രകാളി-ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നവംബർ 20, 21 തിയ്യതികളിലായി ബ്രഹ്മശ്രീ മനയത്താറ്റ് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

20-ന് രാവിലെ 6.30 മഹാഗണപതി ഹോമം, തുടർന്ന് പതിവ് പൂജകൾ, 9-നു സർപ്പപൂജ, വൈകീട്ട് 4 മണിക്ക് താലപ്പൊലി ഘോഷയാത്ര, തുടർന്ന് നിറമാലയോടുകൂടി വിശേഷാൽ ദീപാരാധന, അന്നദാനം, രാത്രി 8-നു ചിന്ത് കളി. 21-നു രാവിലെ 6 മണിക്ക് ഗണപതിഹോമം, 10-നു കലശപൂജ, വൈകീട്ട് 6-നു വിശേഷാൽ ദീപാരാധന, 7.30 നാടകം, രാത്രി 10.30 വലിയ ഗുരുതി.

Prathishta Dina Mahotsavam at Piramadam Alpara Bhadrakali-Sree Dharma Sastha Temple, Piravom, on November 20, 21 under chief priest Brahmasree Manayathatt Aryan Namboothiri. Nov 20: 6.30 Mahaganapathy Homam, regular poojas, 9 Sarpapooja, 4 pm Thalappoli procession, special deeparadhana with Niramala, annadanam, 8 pm Chinth Kali. Nov 21: 6 am Ganapathy Homam, 10 Kalasapooja, 6 pm special deeparadhana, 7.30 drama, 10.30 Valiya Guruthi.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392198/piravom-piramadam-alpara-temple-prathishta-mahotsavam)