---
title: "പിറവത്ത് ടോറസ് ലോറി ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞുവീണു"
english_title: "Piravom Lorry Hits Electric Post Falls On Autorickshaw"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392067/piravom-lorry-hits-electric-post-falls-autorickshaw"
published_at: "2026-11-18T07:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd0bafa61a4_1000827800.jpg"
keywords: ["Piravom", "Ernakulam", "Kerala", "road accident"]
---

# പിറവത്ത് ടോറസ് ലോറി ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞുവീണു

> **Lead Summary:** പിറവം:കക്കാട് ഷാപ്പുംപടിയിൽ ടോറസ് ലോറി ഇടിച്ചു മറിഞ്ഞ ഇലക്ട്രിക് പോസ്റ്റ് ഇതുവഴി വന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞുവീണു. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം. കക്കാട് ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറിയാണ് പോസ്റ്റിൽ ഇടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

## Article Content

പിറവം:കക്കാട് ഷാപ്പുംപടിയിൽ ടോറസ് ലോറി ഇടിച്ചു മറിഞ്ഞ ഇലക്ട്രിക് പോസ്റ്റ് ഇതുവഴി വന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞുവീണു. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം. കക്കാട് ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറിയാണ് പോസ്റ്റിൽ ഇടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ്-ഫയർഫോഴ്സ് സംഘം മറ്റു രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Electric post knocked down by Taurus lorry fell onto autorickshaw at Kakkad Shapumpadi, Piravom. Incident occurred around 6.30 pm yesterday. Lorry coming from Kakkad hit the post. No one was injured in the incident. Police and fire force reached on locals information and led further rescue operations.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392067/piravom-lorry-hits-electric-post-falls-autorickshaw)