---
title: "പിറവത്ത് വാഹനാപകടം ; ബൈക്ക് യാത്രികന് പരിക്ക്"
english_title: "Piravom Night Bike Accident Rider Injured Mulloorpady"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391779/piravom-night-bike-accident-rider-injured-mulloorpady"
published_at: "2026-11-16T07:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa674f92421_1000405407.png"
keywords: ["Piravom", "bike accident", "road accident", "Ernakulam"]
---

# പിറവത്ത് വാഹനാപകടം ; ബൈക്ക് യാത്രികന് പരിക്ക്

> **Lead Summary:** പിറവം: പേപ്പതി ഭാഗത്തുനിന്ന് പിറവം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് യാത്രികന് അപകടത്തിൽപ്പെട്ടു. HP പെട്രോൾ പമ്പ്-മുല്ലൂർപടി ഭാഗത്ത്, ഉതുപ്പാൻസ് ഹോട്ടലിന് സമീപം ഇന്നലെ രാത്രി 10.58ഓടെയാണ് അപകടമുണ്ടായത്.

## Article Content

പിറവം: പേപ്പതി ഭാഗത്തുനിന്ന് പിറവം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് യാത്രികന് അപകടത്തിൽപ്പെട്ടു. HP പെട്രോൾ പമ്പ്-മുല്ലൂർപടി ഭാഗത്ത്, ഉതുപ്പാൻസ് ഹോട്ടലിന് സമീപം ഇന്നലെ രാത്രി 10.58ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ പിന്നാലെ വന്ന കാറിൽ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചതായാണ് ലഭിക്കുന്ന വിവരം.

Bike rider injured in night accident at Piravom. Rider travelling from Peppathy towards Piravom met with accident near Uthuppan's Hotel at HP Petrol Pump-Mulloorpady around 10.58 pm yesterday. Injured rider was taken to nearby hospital in car that came behind. Details awaited.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391779/piravom-night-bike-accident-rider-injured-mulloorpady)