---
title: "പാമ്പാക്കുടയിൽ ആശുപത്രി വരാന്തയിൽ കുഴഞ്ഞുവീണ് അഡ്വ. റോയ് ജോൺ മരിച്ചു"
english_title: "Pampakuda Advocate Roy John Dies Collapses Hospital Verandah"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391683/pampakuda-advocate-roy-john-dies-hospital-verandah"
published_at: "2026-11-15T07:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af916a3d7bcf_1000823965.jpg"
keywords: ["Pampakuda", "Piravom", "Advocate Roy John", "obituary", "Ernakulam"]
---

# പാമ്പാക്കുടയിൽ ആശുപത്രി വരാന്തയിൽ കുഴഞ്ഞുവീണ് അഡ്വ. റോയ് ജോൺ മരിച്ചു

> **Lead Summary:** പിറവം: പാമ്പാക്കുട കോളാപ്പിള്ളിൽ അഡ്വ. റോയ് ജോൺ പാമ്പാക്കുട ഹെൽത്ത് സെന്ററിൽ വൈദ്യപരിശോധനയ്ക്ക് ശേഷം മരുന്നിന് വേണ്ടി കാത്തിരിക്കുന്നതിനിടയിൽ ആശുപത്രി വരാന്തയിൽ കുഴഞ്ഞ് വീണ് മരിച്ചു.

## Article Content

പിറവം: പാമ്പാക്കുട കോളാപ്പിള്ളിൽ അഡ്വ. റോയ് ജോൺ പാമ്പാക്കുട ഹെൽത്ത് സെന്ററിൽ വൈദ്യപരിശോധനയ്ക്ക് ശേഷം മരുന്നിന് വേണ്ടി കാത്തിരിക്കുന്നതിനിടയിൽ ആശുപത്രി വരാന്തയിൽ കുഴഞ്ഞ് വീണ് മരിച്ചു.

സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

എൻ.സി.പി ജില്ലാ സെക്രട്ടറിയായും മൂവാറ്റുപുഴയിൽ വക്കീലായും പ്രാക്ടീസ് ചെയ്തുവരികയാണ്. ഭാര്യ സൂസൻ തിരുവാണിയൂർ പുൽപ്പറയിൽ കുടുംബാംഗം. മക്കൾ: അതുൽ (യു.കെ), അമിത (അഗാപെ കടയിരുപ്പ്). മരുമക്കൾ: പാമ്പാക്കുട കാളക്കുഴിയിൽ ബിൻസി (യു.കെ), വാരപ്പെട്ടി മംഗലത്ത് ബിൽജോ ബേബി (അഗാപെ കടയിരുപ്പ്).

Advocate Roy John (64) collapsed and died in veranda of Pampakuda Health Centre while waiting for medicines after check-up. Funeral on Monday at 3 pm at Pampakuda St John's Orthodox Valiya Palli after home prayers. He was NCP district secretary and lawyer practising at Muvattupuzha. Wife Susan survives him.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391683/pampakuda-advocate-roy-john-dies-hospital-verandah)