---
title: "ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; എറണാകുളത്ത് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം"
english_title: "Perumbavoor Bike Auto Collision College Student Raya Roy Dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391502/bike-auto-collision-college-student-dies"
published_at: "2026-11-13T19:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af712458089a_1000822119.jpg"
keywords: ["Ernakulam", "road accident", "bike accident", "college student"]
---

# ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; എറണാകുളത്ത് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** പെരുമ്പാവൂർ:(pi കുറുപ്പുംപടിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിനി റയാ റോയ് യാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.

## Article Content

പെരുമ്പാവൂർ:(pi കുറുപ്പുംപടിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിനി റയാ റോയ് യാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന ഓട്ടോറിക്ഷയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സുഹൃത്തിനെ ഉടൻ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

College student Raya Roy (19) died after her bike collided with an autorickshaw at Kuruppampady, Perumbavoor. Raya, a first-year Psychology student at Rajagiri Viswajyothi College, Vengoor, was travelling with a friend. The friend, who rode the bike, was injured and admitted to a private hospital at Kolenchery. Police are investigating the accident.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391502/bike-auto-collision-college-student-dies)