---
title: "പിറവത്ത് ടോറസ് ലോറിക്ക് തീപിടിച്ചു ; ആർക്കും പരിക്കില്ല"
english_title: "Piravom Taurus Lorry Fire No Injuries Fire Force Doused Fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391441/piravom-taurus-lorry-fire-no-injuries"
published_at: "2026-11-13T12:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6b105b6608_1000821722.jpg"
keywords: ["Piravom", "lorry fire", "Ernakulam", "fire accident"]
---

# പിറവത്ത് ടോറസ് ലോറിക്ക് തീപിടിച്ചു ; ആർക്കും പരിക്കില്ല

> **Lead Summary:** പിറവം: പിറവം ചിൽഡ്രൻസ് മാർക്ക് സമീപം ടോറസ് ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. ആർക്കും പരിക്കില്ല. അഗ്നിശമന സേനയെത്തി തീയണച്ചു.

## Article Content

പിറവം: പിറവം ചിൽഡ്രൻസ് മാർക്ക് സമീപം ടോറസ് ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. ആർക്കും പരിക്കില്ല. അഗ്നിശമന സേനയെത്തി തീയണച്ചു.

A Taurus lorry caught fire near Children's Mark in Piravom. The incident occurred around 10.45 am today. No one was injured. Fire force personnel reached the spot and doused the fire.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391441/piravom-taurus-lorry-fire-no-injuries)