---
title: "വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Palakkad Kuthannur Elderly Man Burnt Death Ramachandran"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391412/elderly-man-burnt-death"
published_at: "2026-11-13T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af68bd7866b5_1000821511.jpg"
keywords: ["Palakkad", "burnt death", "crime"]
---

# വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പാലക്കാട്: പാലക്കാട് കുത്തന്നൂരിൽ വയോധികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. മകൾ ജോലിക്ക് പോയ സമയത്തായിരുന്നു മരണം. മലഞ്ചിറ്റി സ്വദേശി രാമചന്ദ്രനാണ് മരിച്ചത്. വീട്ടിൽ നിന്നും ഡീസൽ കാൻ കണ്ടെത്തി.

## Article Content

പാലക്കാട്: പാലക്കാട് കുത്തന്നൂരിൽ വയോധികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. മകൾ ജോലിക്ക് പോയ സമയത്തായിരുന്നു മരണം. മലഞ്ചിറ്റി സ്വദേശി രാമചന്ദ്രനാണ് മരിച്ചത്. വീട്ടിൽ നിന്നും ഡീസൽ കാൻ കണ്ടെത്തി.

An elderly man was found dead with burn injuries at Kuthannur in Palakkad. The deceased is Ramachandran, a native of Malanchitty. The death occurred while his daughter was away at work. A diesel can was found from the house.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391412/elderly-man-burnt-death)