---
title: "പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ 108 ആംബുലൻസ് സർവീസ് ആരംഭിച്ചു"
english_title: "Piravom Taluk Hospital New 108 Ambulance Service Flag Off"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391089/piravom-taluk-hospital-new-108-ambulance-service"
published_at: "2026-11-11T07:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3c6efc9b2b_1000818794.jpg"
keywords: ["Piravom", "Taluk Hospital", "108 ambulance", "Ernakulam", "health"]
---

# പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ 108 ആംബുലൻസ് സർവീസ് ആരംഭിച്ചു

> **Lead Summary:** പിറവം: പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ 108 ആംബുലൻസ് സർവീസ് ആരംഭിച്ചു.

## Article Content

പിറവം: പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ 108 ആംബുലൻസ് സർവീസ് ആരംഭിച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പ് പിറവം താലൂക്ക് ആശുപത്രിക്ക് നൽകിയ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് പിറവം മുനിസിപ്പൽ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ നിർവഹിച്ചു.

ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പുളിയ്ക്കൽ സ്വാഗതം പറഞ്ഞു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അരുൺ കല്ലറയ്ക്കൽ, വത്സല വർഗീസ്, ജിൻസി രാജു, കൗൺസിലർമാരായ രമ്യ ബിജോയി, വി.ടി പ്രതാപൻ, എം.കെ ശിവഗിരി, ജോൺ കെ വർഗീസ്, റെജി ചുള്ളിയ്ക്കൽ, ലൂസി സണ്ണി, ജെസ്സി തോമസ്, സിജി സുകുമാരൻ, ആൻസി രാജു, രമ വിജയൻ, ജിജി ജോജി, നേതാക്കളായ രാജു പാണാലിക്കൽ, തോമസ് മല്ലിപ്പുറം, ജോർജ്ജ് അലക്സ്, ജെയിംസ് മണക്കാട്ട്, ജോജി ചാരുവിലായിൽ, ജെയിംസ് കുറ്റിക്കോട്ടയിൽ, വർഗീസ് നാരേകാട്ട്, തങ്കപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

A new 108 ambulance service has started at Piravom Taluk Hospital, hospital authorities said. The ambulance provided by the State Health Department was flagged off by Piravom Municipal Chairperson K R Pradeep Kumar. Deputy Chairperson Annamma Domi presided over the function, and Health Standing Committee Chairman Jason Pulikkal welcomed the gathering.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391089/piravom-taluk-hospital-new-108-ambulance-service)