---
title: "അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; യുവതി കസ്റ്റഡിയിൽ"
english_title: "Kochi Infopark Apartment Youth Found Dead Police Custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390754/infopark-apartment-youth-found-dead"
published_at: "2026-11-08T13:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af026ae9993d_1000816257.png"
keywords: ["Infopark Kochi news", "youth found dead", "Aluva news", "Kerala police", "Kochi crime"]
---

# അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; യുവതി കസ്റ്റഡിയിൽ

> **Lead Summary:** കൊച്ചി: ഇൻഫോപാർക്കിന് സമീപം അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൂർണിക്കര സ്വദേശി ബ്രൈറ്റ് ബിജു ആണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

## Article Content

കൊച്ചി: ഇൻഫോപാർക്കിന് സമീപം അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൂർണിക്കര സ്വദേശി ബ്രൈറ്റ് ബിജു ആണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ 22 കാരിയായ യുവതിയെ ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് പറയുന്നു. ചെമ്പുമുക്ക് സ്വദേശിനിയാണ് കസ്റ്റഡിയിലുള്ളതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 A young man was found dead in an apartment near Infopark Kochi, police said. The deceased is Bright Biju (22), a native of Choornikkara, Aluva. Infopark police have taken a 22-year-old woman, a native of Chembumukku, into custody in connection with the incident.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390754/infopark-apartment-youth-found-dead)