---
title: "സിഗ്നലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ; അഞ്ച് കാറുകൾക്ക് നാശനഷ്ടം"
english_title: "Aluva Pulianchodu Signal Car Collision Five Cars Damaged"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390125/signal-car-collision-five-cars-damaged"
published_at: "2026-11-04T07:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea96559e405_1000811722.jpg"
keywords: ["accident", "car collision", "traffic accident Kerala", "Aluva traffic"]
---

# സിഗ്നലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ; അഞ്ച് കാറുകൾക്ക് നാശനഷ്ടം

> **Lead Summary:** ആലുവ: പുളിഞ്ചോട് ട്രാഫിക് സിഗ്നലിൽ കാത്തുകിടന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചതിനെത്തുടർന്ന് അഞ്ചു കാറുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ചൊവ്വ രാവിലെ 6.30ന് നടന്ന അപകടത്തിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു.

## Article Content

ആലുവ: പുളിഞ്ചോട് ട്രാഫിക് സിഗ്നലിൽ കാത്തുകിടന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചതിനെത്തുടർന്ന് അഞ്ചു കാറുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ചൊവ്വ രാവിലെ 6.30ന് നടന്ന അപകടത്തിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു.

പുളിഞ്ചോട് സിഗ്നലിൽ നിന്ന് ആലുവയിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടം. ആലുവ പൊലീസ് എത്തി കാറുകൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Five cars damaged after a car hit another car waiting at Pulianchodu traffic signal in Aluva. Accident occurred Tuesday morning at 6.30 AM. Three people sustained minor injuries. Accident happened at the turning from Pulianchodu signal towards Aluva. Aluva police reached spot, removed cars and restored traffic.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390125/signal-car-collision-five-cars-damaged)