---
title: "ബൈക്ക് ലോറിയിൽ ഇടിച്ച് അപകടം ; യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Nileshwaram National Highway Bike Lorry Accident Two Youths Dead Anurag Anandakrishnan"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390058/highway-accident-two-youths-dead"
published_at: "2026-11-03T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9b16aa5003_1000811134.jpg"
keywords: ["National Highway accident", "Nileshwaram", "bike lorry accident", "Kasaragod"]
---

# ബൈക്ക് ലോറിയിൽ ഇടിച്ച് അപകടം ; യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളജിനു മുൻപിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചതായി പോലീസ് പറയുന്നു. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് , ആനന്ദകൃഷ്ണൻ എന്നിവരാണ് മരിച്ചത്. അനുരാഗ് നീലേശ്വരം വസന്ത ഹോട്ടലിലെ കാഷ്യർ ആണ്.

## Article Content

നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളജിനു മുൻപിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചതായി പോലീസ് പറയുന്നു. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് , ആനന്ദകൃഷ്ണൻ എന്നിവരാണ് മരിച്ചത്. അനുരാഗ് നീലേശ്വരം വസന്ത ഹോട്ടലിലെ കാഷ്യർ ആണ്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Two youths died after bike hit parked lorry on National Highway at Nileshwaram. Accident at Padannakkad in front of Nehru College. Deceased are Anurag (22), cashier at Nileshwaram Vasantha Hotel, and Anandakrishnan (24), both natives of Padinjatamkozhuval. Seriously injured duo was taken to District Hospital but died. Bodies shifted to Kanhangad District Hospital. Hosdurg police registered case and started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390058/highway-accident-two-youths-dead)