---
title: "പിറവം കക്കാട് പാലയ്ക്കൽ പി.കെ. പൗലോസ് അന്തരിച്ചു"
english_title: "Piravom Kakkad Palackal PK Poulose Passed Away Obituary"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390006/piravom-pk-poulose-obituary-kakkad-palackal"
published_at: "2026-11-03T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae97672cb185_1000810896.jpg"
keywords: ["Piravom obituary", "PK Poulose", "Kakkad Palackal", "Piravom Valiya Pally"]
---

# പിറവം കക്കാട് പാലയ്ക്കൽ പി.കെ. പൗലോസ് അന്തരിച്ചു

> **Lead Summary:** പിറവം: കക്കാട് പാലയ്ക്കൽ പി.കെ. പൗലോസ് അന്തരിച്ചു.

## Article Content

പിറവം: കക്കാട് പാലയ്ക്കൽ പി.കെ. പൗലോസ് അന്തരിച്ചു.

സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഭവനത്തിലും തുടർന്ന് സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലും ശുശ്രൂഷയ്ക്ക് ശേഷം പിറവം വലിയ പള്ളിയിൽ നടക്കും.

PK Poulose (76) of Kakkad Palackal passed away. Funeral at 1 pm Tuesday, November 3 at residence, then prayer at St Mary's Jacobite Congregation and burial at Piravom Valiya Pally.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390006/piravom-pk-poulose-obituary-kakkad-palackal)