---
title: "പിറവത്ത് 15 കിലോ തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി"
english_title: "Piravom Python Caught 15 Kg Namakuzhi Forest Department"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389983/piravom-python-caught-namakuzhi-15kg"
published_at: "2026-11-03T08:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae96e18769f4_1000810894.jpg"
keywords: ["python caught", "Piravom python", "forest department"]
---

# പിറവത്ത് 15 കിലോ തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** പിറവം: നാമക്കുഴിയിൽ 15 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയതായി വിവരം.

## Article Content

പിറവം: നാമക്കുഴിയിൽ 15 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയതായി വിവരം.

തിങ്കളാഴ്ച രാത്രി 7.30 ഓടെ നഗരസഭ കൗൺസിലർ റെജി ചുള്ളിക്കനും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും എന്നാണ് വിവരം.

Around 15 kg python caught at Namakuzhi in Piravom. It was caught around 7.30 pm Monday by municipal councillor Reji Chullikkan and locals. Python will be handed over to forest department.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389983/piravom-python-caught-namakuzhi-15kg)