---
title: "പിറവം മേമന എം എൻ ചന്ദ്രശേഖരൻ നായർ നിര്യാതനായി"
english_title: "Piravam Memana M N Chandrasekharan Nair 86 Passes Away Obituary"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387320/piravam-memana-mn-chandrasekharan-nair-86-obit"
published_at: "2026-10-16T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1b6ba6bac1_1000786694.jpg"
keywords: ["piravam obituary", "ramamangalam death"]
---

# പിറവം മേമന എം എൻ ചന്ദ്രശേഖരൻ നായർ നിര്യാതനായി

> **Lead Summary:** പിറവം: രാമമംഗലം ഉള്ളേലിക്കുന്ന് മേമന എം എൻ ചന്ദ്രശേഖരൻ നായർ നിര്യാതനായി.

## Article Content

പിറവം: രാമമംഗലം ഉള്ളേലിക്കുന്ന് മേമന എം എൻ ചന്ദ്രശേഖരൻ നായർ നിര്യാതനായി.

ഭാര്യ: പി രാധ, ഊരമന മനയ്ക്കകുടി കുടുംബാംഗം.

മക്കൾ: എം സി അനിൽകുമാർ (രാമമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), എം സി സുനിൽകുമാർ (സി ഐ ടി യു എറണാകുളം ജില്ല സെക്രട്ടറി).

മരുമക്കൾ: ഉഷ അനിൽ (ഗവ. യു പി എസ് മുളക്കുളം), സീമ സുനിൽ (സെന്റ് പോൾസ് സ്കൂൾ കോലഞ്ചേരി).

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

**

*English Summary: ***

M N Chandrasekharan Nair (86) of Memana, Ullelukunnu, Ramamangalam, Piravam passed away. He is survived by wife P Radha, sons M C Anilkumar and M C Sunilkumar, daughters-in-law Usha Anil and Seema Sunil. Funeral will be held today at 2 pm in the house premises.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387320/piravam-memana-mn-chandrasekharan-nair-86-obit)