---
title: "പിറവം ഉപജില്ലാ കായികമേളയിൽ എംകെഎം എച്ച്എസ്എസിന് ഓവറോൾ ചാമ്പ്യൻഷിപ്"
english_title: "Piravom MKM HSS Wins Overall Championship Sub District Sports Meet"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387268/piravom-sub-district-sports-meet-mkm-hss-overall-championship"
published_at: "2026-10-16T06:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad173e174e77_1000786379.jpg"
keywords: ["piravom sports meet", "mkm hss piravom overall championship", "sub district athletics"]
---

# പിറവം ഉപജില്ലാ കായികമേളയിൽ എംകെഎം എച്ച്എസ്എസിന് ഓവറോൾ ചാമ്പ്യൻഷിപ്

> **Lead Summary:** പിറവം: പിറവം ഉപജില്ലാ കായികമേളയിൽ പിറവം എംകെഎം എച്ച്എസ്എസിന് ഓവറോൾ ചാമ്പ്യൻഷിപ്. 250 പോയിന്റ് നേടിയാണ് നേട്ടം.

## Article Content

പിറവം: പിറവം ഉപജില്ലാ കായികമേളയിൽ പിറവം എംകെഎം എച്ച്എസ്എസിന് ഓവറോൾ ചാമ്പ്യൻഷിപ്. 250 പോയിന്റ് നേടിയാണ് നേട്ടം.

സ്കൂളിലെ കിഡീസ് ഗേൾസ് വിഭാഗത്തിൽ ഡി ശ്രീപാർവതി, സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ എം എ മീനാക്ഷി, സീനിയർ ബോയ്സ് വിഭാഗത്തിൽ എൽദോ തോമസ് എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ് നേടി.

വിജയികളെയും കായികതാരങ്ങളെയും പരിശീലകരെയും സ്കൂൾ മാനേജ്മെന്റും പിടിഎയും അധ്യാപകരും അഭിനന്ദിച്ചു.

**

English Summary: **

Piravom MKM HSS won the overall championship at the Piravom sub-district sports meet scoring 250 points. D Sreeparvathy in Kiddies Girls, M A Meenakshi in Sub-Junior Girls, and Eldho Thomas in Senior Boys won individual championships. The school management, PTA and teachers congratulated the winners, athletes and coaches.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387268/piravom-sub-district-sports-meet-mkm-hss-overall-championship)