---
title: "പിറവം വെള്ളാപ്പിള്ളിൽ ജോൺ മാത്യു നിര്യാതനായി"
english_title: "Piravom Vellappillil John Mathew Thampi Passes Away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386325/piravom-vellappillil-john-mathew-thampi-obituary"
published_at: "2026-10-09T19:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8f0df97b5c_1000778208.jpg"
keywords: ["obituary", "piravom"]
---

# പിറവം വെള്ളാപ്പിള്ളിൽ ജോൺ മാത്യു നിര്യാതനായി

> **Lead Summary:** പിറവം: വെള്ളാപ്പിള്ളിൽ ജോൺ മാത്യു (തമ്പി -85) നിര്യാതയായി. വെള്ളാപ്പിള്ളിൽ കുടുംബാംഗമാണ് പരേതൻ.

## Article Content

പിറവം: വെള്ളാപ്പിള്ളിൽ ജോൺ മാത്യു (തമ്പി -85) നിര്യാതയായി. വെള്ളാപ്പിള്ളിൽ കുടുംബാംഗമാണ് പരേതൻ.

സംസ്കാരം തിങ്കളാഴ്ച പിറവം പൂജ രാജാക്കന്മാരുടെ ക്നാനായ കത്തോലിക്കാ ഫെറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ പിറവം ഈന്തുംകാട്ടിൽ കുടുംബാംഗം മേരി. മക്കൾ: സിനു, അൻവർ, സിൽവി. മൂവരും യുകെയിലാണ്.

മരുമക്കൾ: റെക്സി, സൈന, ജോമോൻ. മൂവരും യുകെയിലാണെന്നാണ് വിവരം. 

**

English Summary: **

John Mathew (Thampi, 85) of Vellappillil, Piravom, has passed away. Funeral will be held on Monday at the cemetery of Piravom Pooja Rajakkanmar Knanaya Catholic Forane Church. He is survived by his wife Mary of Eenthumkattil family, children Sinu, Anwar, Silvy (all in UK) and their spouses.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386325/piravom-vellappillil-john-mathew-thampi-obituary)