---
title: "കടബാധ്യതയെന്ന് സംശയം ;ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി"
english_title: "Three members family missing Poovachal Veeranakavu Shankar Athira child Kattakada police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386119/family-three-missing-veeranakavu-shankar-athira-child"
published_at: "2026-10-08T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac774262eb68_1000776532.jpg"
keywords: ["Police", "Family missing", "Missing case", "Complaint"]
---

# കടബാധ്യതയെന്ന് സംശയം ;ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

> **Lead Summary:** കാട്ടാക്കട: ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം 6 മുതൽ ഇവരെ കാണാനില്ല. ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

കാട്ടാക്കട: ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം 6 മുതൽ ഇവരെ കാണാനില്ല. ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

**

English Summary**:

Three members of a family have been reported missing from Poovachal. Veeranakavu native Shankar, his wife Athira and their 3-year-old daughter have been missing since the 6th of this month. Complaint was filed by Athira's mother at Kattakada police station. Relatives stated family had debt liabilities. Police have started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386119/family-three-missing-veeranakavu-shankar-athira-child)