---
title: "പിറവം മേലാട്ടുപുത്തൻപുരയിൽ കമലാക്ഷിയമ്മ നിര്യാതയായി"
english_title: "Piravom Melattuputhanpurayil Kamalakshiamma 98 passes away funeral today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384838/piravom-melattuputhanpurayil-kamalakshiamma-98-passes-away"
published_at: "2026-09-30T11:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcaa8e73a27_1000767419.jpg"
keywords: ["Piravom obituary", "Melattuputhanpurayil", "Piravom Service Cooperative Bank"]
---

# പിറവം മേലാട്ടുപുത്തൻപുരയിൽ കമലാക്ഷിയമ്മ നിര്യാതയായി

> **Lead Summary:** പിറവം: മേലാട്ടുപുത്തൻപുരയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ നിര്യാതയായി.

## Article Content

പിറവം: മേലാട്ടുപുത്തൻപുരയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ നിര്യാതയായി.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: സുകുമാരൻ, ശ്യാമള, ജലജ, വിജയൻ, സലി, ഷേർളി, ജർളി, റെനീഷ് കുമാർ (പിറവം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി).

**English Summary: **

Melattuputhanpurayil Kamalakshiamma, 98, wife of late Krishnan Nair from Piravom, passed away. Funeral will be held today September 30 at 4 pm at house premises. She is mother of Sukumaran, Shyamala, Jalaja, Vijayan, Sali, Shirley, Jarly, and Reneesh Kumar who is Secretary of Piravam Service Cooperative Bank.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384838/piravom-melattuputhanpurayil-kamalakshiamma-98-passes-away)