---
title: "നേര്യമംഗലം വില്ലാഞ്ചിറയിൽ അപകടം; രണ്ട് പേർ മരിച്ചു"
english_title: "Neriamangalam Villanchira accident two dead migrant workers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384741/neriamangalam-villanchira-accident-two-dead"
published_at: "2026-09-29T17:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abba1a07fe45_1000766789.jpg"
keywords: ["accident", "Villanchira", "migrant workers death", "Ernakulam news"]
---

# നേര്യമംഗലം വില്ലാഞ്ചിറയിൽ അപകടം; രണ്ട് പേർ മരിച്ചു

> **Lead Summary:** നേര്യമംഗലം : വില്ലാഞ്ചിറയിൽ നടന്ന അപകടത്തിൽ 2 പേർ മരണപ്പെട്ടു എന്നാണ് വിവരം.

## Article Content

നേര്യമംഗലം : വില്ലാഞ്ചിറയിൽ നടന്ന അപകടത്തിൽ 2 പേർ മരണപ്പെട്ടു എന്നാണ് വിവരം.

മരണപ്പെട്ടവർ അന്യസംസ്ഥാന തൊഴിലാളികൾ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

**

English** Summary:

Accident occurred at Villanchira in Neriamangalam, two people died. Deceased are reportedly migrant workers from other states. More details not available.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384741/neriamangalam-villanchira-accident-two-dead)