---
title: "പിറവം ഇളംതോട്ടത്തിൽ ഇ.എം.ബേബി അന്തരിച്ചു"
english_title: "Piravom Elamthottathil EM Baby 71 passes away obituary"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384673/piravom-elamthottathil-em-baby-71-obituary"
published_at: "2026-09-29T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb61c07c41a_1000766469.jpg"
keywords: ["Piravom obituary", "Knanaya Catholic church Piravom", "Ernakulam"]
---

# പിറവം ഇളംതോട്ടത്തിൽ ഇ.എം.ബേബി അന്തരിച്ചു

> **Lead Summary:** പിറവം : ഇളംതോട്ടത്തിൽ ഇ.എം.ബേബി അന്തരിച്ചു.

## Article Content

പിറവം : ഇളംതോട്ടത്തിൽ ഇ.എം.ബേബി അന്തരിച്ചു.

ഭാര്യ പെണ്ണമ്മ ചേറ്റുകുളം വെട്ടുവേലിൽ കുടുംബാംഗമാണ്. മക്കൾ ജോബി, ജോജോ, ജിനു. മരുമക്കൾ സ്മിത, നിമ്മി.

സംസ്കാര ശുശ്രൂഷകൾ വ്യാഴം 3 മണിക്ക് വസതിയിൽ ആരംഭിച്ച് പിറവം പൂജ രാജാക്കളുടെ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ നടക്കും. മൃതദേഹം വ്യാഴാഴ്ച രാവിലെ വീട്ടിൽ കൊണ്ടുവരുന്നതാണ്.

**

English Summary: **

Elamthottathil E M Baby (71) from Piravom passed away. Wife Pennamma is from Chettukulam Vettuvelil family. Children Joby, Jojo, Jinu, daughters-in-law Smitha, Nimmy. Funeral services will begin at residence at 3 pm on Thursday 1/10/2026 followed by burial at Piravom Pooja Rajakkanmar Knanaya Catholic Forane Church. Body will be brought home Thursday morning.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384673/piravom-elamthottathil-em-baby-71-obituary)