പിറവം - മണീട് റൂട്ടിൽ മാമലക്ക വലയിൽ കാറ് കടയിൽ ഇടിച്ചു കയറി

പിറവം - മണീട് റൂട്ടിൽ മാമലക്ക വലയിൽ കാറ് കടയിൽ ഇടിച്ചു കയറി
Apr 20, 2022 01:39 PM | By Piravom Editor

പിറവം ...... പിറവം - മണീട് റൂട്ടിൽ മാമലക്ക വലയിൽ കാറ് കടയിൽ ഇടിച്ചു കയറി. ഇന്നലെ ഒമ്പത്തുമണിയോടെ ആയിരുന്നു അപകടം. കാറ് ഡ്രൈവർ ഉറങ്ങി പോയതായി സംശയിക്കുന്നു. മാമലക്കവലയിൽ സ്വന്തം കെട്ടിടത്തിൽ കച്ചവടം ചെയ്യുന്ന കെ വി സാജുവിന്റെ സ്റ്റേഷനറി കടയിലേയ്ക്ക് ആണ് കാറ് ഇടിച്ചു കയറിയത്.

കടയുടെ ആഭാഗത്ത് കാനയുടെ മുകളിൽ ഒരടിപൊക്കത്തിൽ സ്ലാബ് ഉണ്ടായിരുന്നെങ്കിലും അമിത വേഗതയിൽ എത്തിയ വാഹനം അതു മറികടന്ന് കടയിൽ കച്ചവടം ചെയ്യുകയായിരുന്ന സാജുവിന്റെ നേരെ കുതിച്ച് എത്തുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അദ്ദേഹം പരിക്ക് ഏൽക്കാതെ രക്ഷപ്പെടുന്നത്

കാറിൽ ഡ്രൈവറെ കൂടാതെ രണ്ട് സ്ത്രീകളും , മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലാ. പിറവം സ്റ്റേഷനിൽ നിന്ന് പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. കെട്ടിടത്തിന് സാരമായ നാശനഷ്ടം ഉണ്ടായി. നാട്ടുകർ ഏറെ ശ്രമിച്ച് കാറ് ഉയർത്തി മാറ്റുക ആയിരുന്നു

Piravom - On the Maneet route, a car crashed into a shop at Mamalakka

Next TV

Related Stories
#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

Mar 29, 2024 10:50 AM

#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ...

Read More >>
#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

Mar 29, 2024 10:44 AM

#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടം സൃഷ്ടിച്ച കാർ കോവളം സ്റ്റേഷനിലേക്ക് മാറ്റിയതായും കോവളം പൊലീസ് പറഞ്ഞു. അപകടത്തിൽ ഇലക്ട്രിക്...

Read More >>
#arrested | വിമാന ടിക്കറ്റ്‌ ബുക്കിങ്ങിന്റെ മറവിൽ പണം തട്ടി ; ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ

Mar 29, 2024 10:36 AM

#arrested | വിമാന ടിക്കറ്റ്‌ ബുക്കിങ്ങിന്റെ മറവിൽ പണം തട്ടി ; ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ

ആറുമാസമായി സ്ഥാപനത്തിന്റെ പേരിൽ ഇരുപതോളം പരാതികളുണ്ട്. നാലു പരാതികളിൽ...

Read More >>
#NationalCheatingDay | ദേശീയ വഞ്ചനദിനം ആചരിച്ചു

Mar 29, 2024 10:32 AM

#NationalCheatingDay | ദേശീയ വഞ്ചനദിനം ആചരിച്ചു

വേതന പരിഷ്കരണം അട്ടിമറിക്കാനുള്ള മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, വേതന പരിഷ്കരണത്തിന്...

Read More >>
#arrested | രാസലഹരിയുമായി 10 പേർ പിടിയിൽ

Mar 29, 2024 10:17 AM

#arrested | രാസലഹരിയുമായി 10 പേർ പിടിയിൽ

നഗരത്തിൽ ഗുണ്ടാപ്രവർത്തനം ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്നും വധശ്രമം, ലഹരി കടത്തൽ തുടങ്ങിയ കേസുകളിലെ പ്രതികളാണെന്നും പൊലീസ്...

Read More >>
#metal | കേക്കിനൊപ്പം വിഴുങ്ങിയ 
ലോഹപദാർഥം പുറത്തെടുത്തു

Mar 29, 2024 09:49 AM

#metal | കേക്കിനൊപ്പം വിഴുങ്ങിയ 
ലോഹപദാർഥം പുറത്തെടുത്തു

കേക്കുകളിൽ അലങ്കാരങ്ങൾക്കായി ചെയ്യുന്ന വസ്തുക്കൾ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ...

Read More >>
Top Stories