---
title: "പിറവം പാഴൂർ പുളിയ്ക്കൽ മറിയാമ്മ ഔസേഫ്  നിര്യാതയായി"
english_title: "Piravom Pazhoor Pulikkal Mariamma Ouseph 86 passes away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384051/piravom-pazhoor-pulikkal-mariamma-ouseph-obituary"
published_at: "2026-09-24T16:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4fe273bc3c_1000761241.jpg"
keywords: ["Piravom obituary", "Pazhoor news", "Piravom death news"]
---

# പിറവം പാഴൂർ പുളിയ്ക്കൽ മറിയാമ്മ ഔസേഫ്  നിര്യാതയായി

> **Lead Summary:** പിറവം: പാഴൂർ പുളിയ്ക്കൽ വീട്ടിൽ പരേതനായ ഔസേഫ് (അവതച്ചൻ) ഭാര്യ മറിയാമ്മ ഔസേഫ് നിര്യാതയായി.

## Article Content

പിറവം: പാഴൂർ പുളിയ്ക്കൽ വീട്ടിൽ പരേതനായ ഔസേഫ് (അവതച്ചൻ) ഭാര്യ മറിയാമ്മ ഔസേഫ് നിര്യാതയായി.

സംസ്കാരം നാളെ രാവിലെ 11 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കളമ്പൂർ കോട്ടപ്പുറം കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും.

പരേത പിറവം മൈലാടി കുടുംബാംഗമാണ്.മക്കൾ: തങ്കച്ചൻ, എൽസി, വക്കച്ചൻ, പുളിയ്ക്കൽ ഫർണിച്ചർ കൂത്താട്ടുകുളം, കുര്യൻ പുളിയ്ക്കൽ ഫർണിച്ചർ പിറവം, തോമസ് (യു.കെ).

മരുമക്കൾ: മോളി മങ്ങാട്ട് കട്ടയിൽ കാഞ്ഞിരത്താനം, തോമസ് പന്തനാലിൽ പാഴൂർ, ഷിബി വള്ളിക്കാവുങ്കൽ കാക്കൂർ, സിമി പറയടത്തിൽ തൃശൂർ, നിനി (യു.കെ).

**

English Summary: **

Mariamma Ouseph, 86, wife of late Ouseph (Avathachan) of Pulikkal House, Pazhoor, Piravom, passed away. Funeral will be held tomorrow Friday at 11 am after prayers at home, at Kalampoor Kottappuram Kolangai St. Michael's Church. She belonged to Piravom Myaladi family. Children include Thankachan, Elsi, Vakkachan, Pulikkal Furniture Koothattukulam, Kurian Pulikkal Furniture Piravom, Thomas (UK).

Photo HD ready aanu, athu koodi attach cheyyam.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384051/piravom-pazhoor-pulikkal-mariamma-ouseph-obituary)