---
title: "പെരുമ്പിള്ളി പുത്തൻപുരയ്ക്കൽ സൂസി സാജു നിര്യാതയായി"
english_title: "Obituary Perumbilly Puthenpuraykal Susi Saju Piravom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383591/obituary-perumbilly-puthenpuraykal-susi-saju"
published_at: "2026-09-21T07:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab08ff59abda_1000757960.jpg"
keywords: ["obituary news", "Piravom", "Mulanthuruthy"]
---

# പെരുമ്പിള്ളി പുത്തൻപുരയ്ക്കൽ സൂസി സാജു നിര്യാതയായി

> **Lead Summary:** പിറവം/മുളന്തുരുത്തി: പെരുമ്പിള്ളി പുത്തൻപുരയ്ക്കൽ സാജുവിന്റെ ഭാര്യ സൂസി സാജു നിര്യാതയായി.

## Article Content

പിറവം/മുളന്തുരുത്തി: പെരുമ്പിള്ളി പുത്തൻപുരയ്ക്കൽ സാജുവിന്റെ ഭാര്യ സൂസി സാജു നിര്യാതയായി.

കക്കാട് ചിറയ്ക്കൽ കുടുംബാംഗം ആണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറ നടമ്മേൽ പള്ളിയിൽ നടക്കും.

മക്കൾ: സിനിക്ക്, സിനു. മരുമക്കൾ: സിൻസി, അലക്സ്.

**

English Summary: **

Susi Saju (64), wife of Saju of Perumbilly Puthenpuraykal and member of Kakkad Chiraykkal family, passed away. Funeral will be held tomorrow after service at residence at 3 pm and at 4 pm at Thrippunithura Nadammel church. Children: Sinik, Sinu. Son-in-law and daughter-in-law: Sincy, Alex.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383591/obituary-perumbilly-puthenpuraykal-susi-saju)