---
title: " എറണാകുളം ബിഒടി പാലത്തിൽ നിന്ന് യുവതി കായലിൽ ചാടി മരിച്ചു; മൃതദേഹം കണ്ടെത്തി  "
english_title: "Young woman jumps from BOT bridge Ernakulam dies body found in Panangad kayal Anjana Nair Vaikom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/383385/ernakulam-bot-bridge-woman-jumps-dies-anjana-nair-vaikom-panangad"
published_at: "2026-09-19T10:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae13527703b_1000756236.jpg"
keywords: ["BOT bridge suicide", "Panangad kayal", "Suicide", "Death"]
---

#  എറണാകുളം ബിഒടി പാലത്തിൽ നിന്ന് യുവതി കായലിൽ ചാടി മരിച്ചു; മൃതദേഹം കണ്ടെത്തി  

> **Lead Summary:** എറണാകുളം: എറണാകുളം ബിഒടി പാലത്തിൽ നിന്ന് ചാടി യുവതി മരിച്ചു.

## Article Content

എറണാകുളം: എറണാകുളം ബിഒടി പാലത്തിൽ നിന്ന് ചാടി യുവതി മരിച്ചു.

കോട്ടയം വൈക്കം സ്വദേശി അഞ്ജന നായരുടെ (26) മൃതദേഹമാണ് പനങ്ങാട് കായലിൽ കണ്ടെത്തിയത്.

അഞ്ജന പുലർച്ചെയായിരുന്നു ബിഒടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയത് എന്നാണ് വിവരം. രാവിലെ പനങ്ങാട് കായലിൽ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു എന്നാണ് വിവരം.

English Summary:

A 26-year-old woman died after jumping from BOT bridge in Ernakulam. The deceased is Anjana Nair from Vaikom, Kottayam. Her body was found in Panangad kayal in the morning. Locals who spotted the body informed police. The incident happened in the early morning hours. Police have taken further steps.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/383385/ernakulam-bot-bridge-woman-jumps-dies-anjana-nair-vaikom-panangad)