---
title: "പിറവം ഫയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ പഴയിടത്ത് ബാബു പി.ബി. അന്തരിച്ചു"
english_title: "Fire Force Retired Officer Babu PB Passes Away Piravom Funeral Obituary News"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382094/fire-force-retired-officer-babu-pb-passes-away-piravom"
published_at: "2026-09-11T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa37b5b0eee0_1000747865.jpg"
keywords: ["Piravom News", "Ernakulam News", "Obituary News"]
---

# പിറവം ഫയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ പഴയിടത്ത് ബാബു പി.ബി. അന്തരിച്ചു

> **Lead Summary:** പിറവം: ഫയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ പഴയിടത്ത് (കാളിയാംപുറത്ത്) ബാബു പി.ബി. അന്തരിച്ചു.

## Article Content

പിറവം: ഫയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ പഴയിടത്ത് (കാളിയാംപുറത്ത്) ബാബു പി.ബി. അന്തരിച്ചു.

സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിലും തുടർന്ന് സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിൽ ശുശ്രൂഷയ്ക്ക് ശേഷം പിറവം വലിയ പള്ളിയിൽ നടക്കും.

ഭാര്യ: പരേതയായ മഹിളാ പ്രധാൻ ഏജന്റ് പിറവം കാളിയാംപുറം തങ്ക.

മക്കൾ: ഫിലിപ്പ് ബാബു, അനു സാറ.

മരുമക്കൾ: ആഷാ ഫിലിപ്പ്, ജോബി ജോൺ (കക്കാട് വാക്കാനയിൽ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382094/fire-force-retired-officer-babu-pb-passes-away-piravom)