---
title: "പിറവത്ത് വീട്ടമ്മ പാടത്ത് പുല്ല് അരിയുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ചു"
english_title: "Woman Dies Snake Bite Piravom Pazhoor Mercy Salu 50 Year Old"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381895/woman-dies-snake-bite-piravom-pazhoor"
published_at: "2026-09-10T06:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1fe97df377_1000746631.jpg"
keywords: ["Ernakulam News", "Piravom News", "Snake Bite"]
---

# പിറവത്ത് വീട്ടമ്മ പാടത്ത് പുല്ല് അരിയുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ചു

> **Lead Summary:** പിറവം: പാഴൂരിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. പാഴൂർ ഇടുമ്മയിൽ മേഴ്‌സി സാലു ആണ് മരിച്ചത്.

## Article Content

പിറവം: പാഴൂരിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. പാഴൂർ ഇടുമ്മയിൽ മേഴ്‌സി സാലു ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ പാടത്ത് പുല്ല് അരിയുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ നാട്ടുചികിത്സ തേടിയെങ്കിലും അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381895/woman-dies-snake-bite-piravom-pazhoor)