ആമ്പലൂർ പഞ്ചായത്തിലെ തോട്ടറ പൊതുശ്മശാനം നാളെ മുതൽ തുറന്ന് കൊടുക്കും

ആമ്പലൂർ പഞ്ചായത്തിലെ തോട്ടറ പൊതുശ്മശാനം നാളെ മുതൽ തുറന്ന് കൊടുക്കും
Apr 18, 2022 07:42 PM | By Piravom Editor

ആമ്പല്ലൂർ.... ആമ്പലൂർ പഞ്ചായത്തിലെ തോട്ടറ പൊതുശ്മശാനം നാളെ ഉത്ഘാടനം ചെയ്യും. എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെയും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ തോട്ടറ പൊതുശ്മശാനം അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ച് നാളെ (19/04/22) മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അറിയിച്ചു .

ആമ്പല്ലൂർപഞ്ചായത്ത് നിവാസികളില്‍ നിന്നും ഓരോ മൃതദേഹസംസ്കരണത്തിനും ജനറല്‍ വിഭാഗത്തിന് 3000/- രൂപ നിരക്കിലും പട്ടികജാതി/ പട്ടികവര്‍ഗ്ഗവിഭാഗത്തിന് 2500/- രൂപ നിരക്കിലും ആമ്പല്ലൂര്‍ പഞ്ചായത്തിന് പുറത്തുനിന്നുള്ളവരില്‍ നിന്നും 3500/ രൂപ നിരക്കിലും ഫീസ് നിശ്ചയിച്ചും തീരുമാനിച്ചിട്ടുണ്ട്,

ഏറെ നാളായിട്ടുള്ള ഒരു ജനകീയ ആവശ്യം പൂർത്തീകരിച്ചിരിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബിജു തോമസ് അറിയിച്ചു

The Thottara public cemetery in Ambalur panchayath will be opened from tomorrow

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories