---
title: "എറണാകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി കടകളിലേക്ക് പാഞ്ഞുകയറി അപകടം"
english_title: "Kerala Road Accidents Container Lorry Crashes Into Shops Kanjirappally Bus Collision"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381536/road-accidents-bus-collision"
published_at: "2026-09-07T16:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e9555527f2_1000743428.jpg"
keywords: ["Kerala News", "Road Accident", "Ernakulam News", "Kottayam News"]
---

# എറണാകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി കടകളിലേക്ക് പാഞ്ഞുകയറി അപകടം

> **Lead Summary:** എറണാകുളം : കുര്യാപിള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി കടകളിലേക്ക് ഇടിച്ചുകയറി.

## Article Content

എറണാകുളം : കുര്യാപിള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി കടകളിലേക്ക് ഇടിച്ചുകയറി.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഭാഗ്യവശാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381536/road-accidents-bus-collision)