---
title: "പിറവത്ത് വനിതകൾക്കായി സൗജന്യ യോഗ പരിശീലനം; രജിസ്ട്രേഷൻ സൗജന്യം"
english_title: "Free Yoga Training For Women In Piravom Municipality And Govt Ayurveda Hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380857/free-yoga-training-for-women-piravom-municipality"
published_at: "2026-09-02T14:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97ea86dfbcb_1000737836.jpg"
keywords: ["Piravom News", "Free Yoga Training", "Women Health", "Piravom Municipality", "Ayurveda Hospital"]
---

# പിറവത്ത് വനിതകൾക്കായി സൗജന്യ യോഗ പരിശീലനം; രജിസ്ട്രേഷൻ സൗജന്യം

> **Lead Summary:** പിറവം: പിറവം മുനിസിപ്പാലിറ്റിയും ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി വനിതകൾക്കായി സൗജന്യ യോഗ പരിശീലനം സംഘടിപ്പിക്കുന്നു.

## Article Content

പിറവം: പിറവം മുനിസിപ്പാലിറ്റിയും ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി വനിതകൾക്കായി സൗജന്യ യോഗ പരിശീലനം സംഘടിപ്പിക്കുന്നു.

പിറവം നഗരസഭാ ഹാളിൽ ദിവസവും ഉച്ചയ്ക്ക് 3 മണിക്കാണ് പരിശീലനം നടക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും യോഗയുടെ പ്രാധാന്യം കണക്കിലെടുത്താണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380857/free-yoga-training-for-women-piravom-municipality)