---
title: "പിറവം കരക്കോട് മരങ്ങാട്ടിൽ ചിന്നമ്മ എസ്തപ്പാൻ നിര്യാതയായി"
english_title: "Chinnamma Esthappan Passes Away Piravom Karakode"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380278/chinnamma-esthappan-obituary-piravom"
published_at: "2026-08-29T06:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9231c994642_1000733668.jpg"
keywords: ["Obituary", "Piravom", "Karakode", "Kerala Obituary", "Knanaya"]
---

# പിറവം കരക്കോട് മരങ്ങാട്ടിൽ ചിന്നമ്മ എസ്തപ്പാൻ നിര്യാതയായി

> **Lead Summary:** പിറവം: കരക്കോട് മരങ്ങാട്ടിൽ പരേതനായ എസ്തപ്പാൻ (കൊച്ച്) ഭാര്യ ചിന്നമ്മ എസ്തപ്പാൻ നിര്യാതയായി.

## Article Content

പിറവം: കരക്കോട് മരങ്ങാട്ടിൽ പരേതനായ എസ്തപ്പാൻ (കൊച്ച്) ഭാര്യ ചിന്നമ്മ എസ്തപ്പാൻ നിര്യാതയായി.

സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ആരംഭിച്ച് പിറവം ഹോളി കിംഗ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടക്കും.

പരേത മോനിപ്പള്ളി ഊരാളിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ജോളി, പീറ്റർ, കുര്യൻ, ജെസ്സി, ജെയ്‌മോൾ, സജി.

മരുമക്കൾ: മേഴ്‌സി എഴുകനാൽ പാലാ, മിനി പൂച്ചായിൽ കരിപ്പാടം, ഷീന കണ്ണാലയിൽ കൈപ്പുഴ, അലക്‌സ് മ്യാലിൽ കല്ലറ, സജി നെടുംതൊട്ടിയിൽ കുറുമുള്ളൂർ, സുനി കിഴവള്ളിൽ കോതനല്ലൂർ, പരേതനായ ഫിലിപ്പ് മൂലേക്കരോട്ട് കല്ലറ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380278/chinnamma-esthappan-obituary-piravom)