---
title: "യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി"
english_title: "Youth Found Dead In Thamarassery Kozhikode"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380084/youth-found-dead"
published_at: "2026-08-27T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f92e72f773_1000731719.jpg"
keywords: ["Thamarassery", "Kozhikode", "Kerala News"]
---

# യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

> **Lead Summary:** താമരശ്ശേരി: പൂക്കാട് കുറ്റിക്കാട്ടിൽ അബ്ദുൾ നാസറിന്റെ മകൻ ഫാസിൽ നെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

## Article Content

താമരശ്ശേരി: പൂക്കാട് കുറ്റിക്കാട്ടിൽ അബ്ദുൾ നാസറിന്റെ മകൻ ഫാസിൽ നെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

മാതാവ്: സെക്കീന. സഹോദരങ്ങൾ: സിനാൻ, ഫാദിയ ഫെബിൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380084/youth-found-dead)