---
title: "സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Private Bus and Scooter Collide in Perinthalmanna, Youth Dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379742/bus-scooter-collision-youth-dead"
published_at: "2026-08-23T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8abe659e853_1000725633.png"
keywords: ["Road Accident", "Scooter Accident", "Malappuram", "Kerala News"]
---

# സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** പെരിന്തൽമണ്ണ: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുളക്കാട്ടുകുർശി ചുള്ളിയോട്ടിൽ നാരായണൻകുട്ടിയുടെ മകൻ ശ്രീരാഗ് ആണ് മരിച്ചത്.

## Article Content

പെരിന്തൽമണ്ണ: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുളക്കാട്ടുകുർശി ചുള്ളിയോട്ടിൽ നാരായണൻകുട്ടിയുടെ മകൻ ശ്രീരാഗ് ആണ് മരിച്ചത്.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യനാണ് ശ്രീരാഗ്.

പെരിന്തൽമണ്ണ - ഏലംകുളം റോഡിൽ പെരുമ്പാറ അടിവാരത്ത് വെച്ചാണ് അപകടമുണ്ടായത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379742/bus-scooter-collision-youth-dead)