---
title: "പിറവത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്"
english_title: "Car and Bike Collide at Piravom IB Junction, One Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379578/piravom-ib-junction-car-bike-collision-accident"
published_at: "2026-08-22T11:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8937c0e853b_1000724259.jpg"
keywords: ["Piravom", "IB Junction", "Road Accident", "Ernakulam", "Kerala News"]
---

# പിറവത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

> **Lead Summary:** പിറവം: ഐ.ബി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

## Article Content

പിറവം: ഐ.ബി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 8.50 മണിയോടെയാണ് അപകടം സംഭവിച്ചത്. 

അപകടത്തിൽ ബൈക്ക് യാത്രികനായ എറണാകുളം സ്വദേശിക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ ഉടൻ തന്നെ നാട്ടുകാർ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379578/piravom-ib-junction-car-bike-collision-accident)